Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sister Shani

Thrissur

സി​സ്റ്റ​ർ ഷാ​നി ലി​സ്ബ​ത്തി​നെ ആ​ദരിച്ചു

തൃ​ശൂ​ർ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ സെ​ന്‍റ് ക്ലെ​യേ​ഴ്സ് സി​ജി​എ​ച്ച്എ​സി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷാ​നി ലി​സ്ബ​ത്തി​നെ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ അ​ൻ​സ ജോ​ണ്‍, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​റി​ൻ ജീ​ൻ​സ്, എ​ൽ​പി പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ സോ​ണി മ​രി​യ, ഹൈ​സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ഡി. ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ബി. കി​ര​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up